കട്ടപ്പന: ഇടുക്കിയിൽ ആറ് വയസുകാരനെ ബന്ധു ചുറ്റിക കൊണ്ട് അടിച്ചു കൊന്നു. ഇടുക്കി ആനച്ചാലിലാണ് സംഭവം. ആനച്ചാൽ റിയാസ് മൻസിലിൽ അല്‍ത്താഫ് ആണ് കൊല്ലപ്പെട്ടത്. അല്‍ത്താഫിന്റെ തലയ്ക്ക് ബന്ധു ചുറ്റിക കൊണ്ട് അടിയ്ക്കുകയായിരുന്നൂവെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ മാതാവിന്റെ സഹോദരനായ ഷാജഹാനാണ്...
Read full story