കൂത്തുപറമ്പ്: അനാഥാലയത്തില്‍ നിന്നും ദത്തെടുത്ത വളര്‍ത്തുകയായിരുന്ന 19 കാരിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി . സംഭവത്തില്‍ 60 കാരനെതിരെ കൂത്തുപറമ്പ് പോലീസ് കേസെടുത്തു. 2015ല്‍ എറണാകുളത്തുനിന്നാണ് ഇയാള്‍ പെണ്‍ കുട്ടിയെ ദത്തെടുക്കുന്നത്. പെണ്‍കുട്ടി ഇയാളുടെ വീട്ടില്‍ കഴിഞ്ഞുവരവെ മറ്റാരും ഇല്ലാത്ത സമയങ്ങളില്‍...
Read full story