കോവിഡ്: മമതാ ബാനര്‍ജിയുടെ സഹോദരന്‍ മരിച്ചു
റിപ്പോര്‍ട്ട്

കോവിഡ്: മമതാ ബാനര്‍ജിയുടെ സഹോദരന്‍ മരിച്ചു

By ന്യൂസ് ഡെസ്ക് May 16, 2021
കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജിയുടെ സഹോദരന്‍ അഷിം ബാനര്‍ജി (60) കോവിഡ് ബാധിച്ചു മരിച്ചു.കോവിഡ് പോസിറ്റീവായതിനെത്തുടര്‍ന്നു കൊല്‍ക്കത്തയിലെ സ്വകാര്യ സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൃതദേഹം കോവിഡ് മാനദണ്ഡപ്രകാരം സംസ്‌കരിച്ചു. പശ്ചിമ ബംഗാളില്‍ 24 മണിക്കൂറിനിടെ...
Read full story
നടന്‍ മേള രഘു അന്തരിച്ചു
റിപ്പോര്‍ട്ട്

നടന്‍ മേള രഘു അന്തരിച്ചു

By ന്യൂസ് ഡെസ്ക് May 4, 2021
കൊച്ചി: നടന്‍ മേള രഘു അന്തരിച്ചു. 60 വയസായിരുന്നു. 04/05/21 ചൊവ്വാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കെ.ജി ജോര്‍ജ് സംവിധാനം ചെയ്ത്, മമ്മൂട്ടി നായകനായ മേളയിലൂടെയാണ് രഘു സിനിമയിലെത്തിയത്. ദൃശ്യം 2 ആണ്...
Read full story
റിയാദ്: സൗദി അറേബ്യയില്‍ പ്രവാസി മലയാളി കുത്തേറ്റ് മരിച്ചു. ജിദ്ദ ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ ജോലി ചെയ്തിരുന്ന മലപ്പുറം കൂട്ടിലങ്ങാടി ചെലൂര്‍ സ്വദേശി മൈലപ്പുറം പറമ്പില്‍ അബ്ദുല്‍ അസീസ് (60) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. കൂടെ ജോലി...
Read full story
കോട്ടയം: കോവിഡ് ബാദിച്ച് ഡോക്ടര്‍ മരിച്ചു. കളമശേരി മെഡിക്കല്‍ കോളേജിലെ അസ്ഥിരോഗ വിഭാഗം മേധാവി പത്തനാട് മുണ്ടത്താനം ഡോക്ടര്‍ ഇ.സി.ബാബുക്കുട്ടി (60) ആണ് മരിച്ചത്. കടുത്ത പ്രമേഹ രോഗിയായിരുന്ന അദ്ദേഹം കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയിലായിരുന്നു. കളമശേരി മെഡിക്കല്‍ കോളേജില്‍ പൊതുദര്‍ശനത്തിന്...
Read full story
ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ വിടവാങ്ങി
റിപ്പോര്‍ട്ട്

ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ വിടവാങ്ങി

By ന്യൂസ് ഡെസ്ക് November 26, 2020
ബ്യൂണസ് അയേഴ്സ്: അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ (60) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. മറഡോണ അതീവ ഗുരുതരാവസ്ഥയിലാണെന്ന വാര്‍ത്തകള്‍ പുറത്തു വന്ന് മണിക്കൂറുകൾക്കുള്ളിലാണ് മരണ വാർത്ത വരുന്നത്. ബുധനാഴ്ച (25/11/2020) രാത്രി പത്ത് മണിക്ക് ശേഷമാണ് മരണം സ്ഥിരീകരിച്ചെന്ന...
Read full story
ചങ്ങനാശേരി: കിണറ്റില്‍ വീണ വീട്ടമ്മയെ അയല്‍വാസിയുടെ സമയോചിതമായ ഇടപെടല്‍ മൂലം രക്ഷപെടുത്താനായി. വീടിന് മുന്നിലെ 25 അടി താഴ്ച വരുന്ന കിണറ്റില്‍ വീണുപോയ ഇന്‍ഡസ്റ്റ്യല്‍ നഗര്‍ പുതുപ്പറമ്പില്‍ വത്സമ്മ (60) ആണ് അപകടത്തില്‍ നിന്ന് രക്ഷപെട്ടത്. മകളുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ...
Read full story