കാക്കനാട്: വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ഡ്യൂട്ടിയിലുള്ളവർക്കുള്ള കോവിഡ് ടെസ്റ്റ് വ്യാഴാഴ്ച ആരംഭിക്കും. ആന്റിജൻ ടെസ്റ്റാണ് നടത്തുക. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വോട്ടെണ്ണൽ പ്രക്രിയയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർക്കുള്ള കോവിഡ് ടെസ്റ്റിനായിരിക്കും മുൻഗണന. ജില്ലയിൽ 6207 കൗണ്ടിംഗ് സ്റ്റാഫുകളാണുള്ളത്. ആകെ 2396 കൗണ്ടിംഗ് ഏജന്റുമാരും...
Read full story