ചെറുതോണി:  സ്കൂള്‍ വിദ്യാര്‍ത്ഥിനിയായ 15 കാരിയെ പീഡിപ്പിച്ച്  ഗര്‍ഭിണിയാക്കിയ 64 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കഞ്ഞിക്കുഴി  കൈതപ്പാറ  ചെറുപറമ്പില്‍ ജോര്‍ജിനെയാണ്  കഞ്ഞിക്കുഴി പോലീസ് പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്.  വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടി ആശുപത്രിയിലെത്തി പരിശോധന നടത്തിയപ്പോഴാണ്  ഗര്‍ഭിണിയാണെന്ന് വ്യക്തമായത്. തുടര്‍ന്ന്...
Read full story