തിരുവനന്തപുരം: മഴ: ജില്ലയില്‍ 15.31 കോടിയുടെ കൃഷിനാശം
റിപ്പോര്‍ട്ട്

തിരുവനന്തപുരം: മഴ: ജില്ലയില്‍ 15.31 കോടിയുടെ കൃഷിനാശം

By ന്യൂസ് ഡെസ്ക് October 20, 2021
തിരുവനന്തപുരം: കനത്ത മഴയും വെള്ളപ്പൊക്കവും നദികള്‍ കരകവിഞ്ഞൊഴുകിയതും തിരുവനന്തപുരം ജില്ലയിലുണ്ടാക്കിയത് 15.31 കോടിയുടെ കൃഷിനഷ്ടമെന്ന് പ്രഥമവിവര കണക്ക്. വിവിധ കൃഷിമേഖലകളിലായി 5,913 കര്‍ഷകരെയാണ് നഷ്ടം ബാധിച്ചത്. ഏകദേശം 640 ഹെക്ടറിലാണ് ജില്ലയില്‍ കൃഷിനാശം സംഭവിച്ചത്. ഒക്ടോബര്‍ 15 മുതല്‍ ഒക്ടോബര്‍ 20...
Read full story