പത്തനംതിട്ട: തദ്ദേശ പൊതുതെരഞ്ഞടുപ്പ് സമയത്ത് കോവിഡ് മുന്‍കരുതലിന്റെ ഭാഗമായി പോളിംഗ് ബൂത്തുകളിലും അല്ലാതെയും ഉപയോഗിക്കുന്നതിന് പത്തനംതിട്ട ജില്ലയില്‍ എത്തിയത് 11,300 ലിറ്റര്‍ സാനിറ്റൈസര്‍. ബൂത്തുകളില്‍ ഉപയോഗിക്കാന്‍ 10,160 ലിറ്ററും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്‌ക്വാഡിനും മറ്റുമായി 1140 ലിറ്ററും ചെലവിടും. ഇതിനു പുറമെ...
Read full story