അറിയിപ്പുകള്‍ ആലപ്പുഴ: നവോദയ വിദ്യാലയം: പ്രവേശന പരീക്ഷ മാറ്റി By ന്യൂസ് ഡെസ്ക് • April 18, 2021 ആലപ്പുഴ: ജവഹർ നവോദയ വിദ്യാലയത്തിൽ ആറാം ക്ലാസ് പ്രവേശനത്തിനായി മെയ് 16 ന് നടത്താനിരുന്ന പരീക്ഷ മാറ്റിവച്ചതായി പ്രിൻസിപ്പൽ അറിയിച്ചു. പുതുക്കിയ പരീക്ഷാ തീയതി പിന്നീട്. Read full story