കിഴക്കമ്പലം: വീട് നല്‍കാമെന്ന് പറഞ്ഞ് പഞ്ചായത്ത് അധികൃതര്‍ കബളിപ്പിച്ചതായി പരാതി. കാരുകളം പാത്തിക്കുളങ്ങര ഏലിയാമ്മ വര്‍ഗീസ് (77)ആണ് കിഴക്കമ്പലം പഞ്ചായത്തധികൃതര്‍ക്കെതിരെ രംഗത്തു വന്നത്. റോഡ് വികസനത്തിന്റെ പേരില്‍ ഏലിയാമ്മയുടെ വീട് പഞ്ചായത്ത് അധികൃതര്‍ പൊളിച്ചുമാറ്റിയിരുന്നു. പകരം വീട് നല്‍കുമെന്ന് പറഞ്ഞിരുന്നെങ്കിലും നാലുവര്‍ഷമായിട്ടും...
Read full story