കൊച്ചി | കേരള ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് സിരിജഗന്‍ അന്തരിച്ചു. 74 വയസുകാരനായ ജസ്റ്റിസ് സിരിജഗന്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 2005 മുതല്‍ 2014 വരെ കേരള ഹൈക്കോടതി ജഡ്ജിയായിരുന്ന അദ്ദേഹം ശ്രദ്ധേയമായ നിരവധി ഇടപെടലുകള്‍ നടത്തി തെരുവുനായ...
Read full story
ജോർജിയ: എഫിങ്ഹാം കൗണ്ടി സ്റ്റേറ്റ് കോടതിയില്‍ ജഡ്ജി സ്റ്റീഫൻ യെക്കല്‍ (74) ജീവനൊടുക്കി. 2024 ഡിസംബർ 30 തിങ്കളാഴ്ച രാത്രി വൈകിയോ 31 ചൊവ്വാഴ്ച പുലർച്ചെയോ ആണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. സ്വയം വെടിവച്ചാണ് ജഡ്ജി ജീവനൊടുക്കിയത്.2022ല്‍ സംസ്ഥാന കോടതിയിലേക്ക്...
Read full story