അഭിനയ വിസ്മയം അരങ്ങൊഴിഞ്ഞു: കെപിഎസി ലളിത ഇനി ഓർമ
റിപ്പോര്‍ട്ട്

അഭിനയ വിസ്മയം അരങ്ങൊഴിഞ്ഞു: കെപിഎസി ലളിത ഇനി ഓർമ

By ന്യൂസ് ഡെസ്ക് February 23, 2022
കൊച്ചി: മലയാളത്തിന്റെ തിരശ്ശീലയിലെ അനുപമ വിസ്മയം കെപിഎസി ലളിത (74) ഇനി ഓർമ. കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. അനാരോഗ്യം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നാടകത്തിലൂടെ അഭിനയരംഗത്തെത്തിയ ലളിത മലയാളത്തിലും തമിഴിലുമായി അഞ്ഞൂറ്റിയൻപതിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം...
Read full story
ജാസിഗിഫ്റ്റിന്റെ പിതാവ് ഗിഫ്റ്റ് ഇസ്രയേല്‍ അന്തരിച്ചു
റിപ്പോര്‍ട്ട്

ജാസിഗിഫ്റ്റിന്റെ പിതാവ് ഗിഫ്റ്റ് ഇസ്രയേല്‍ അന്തരിച്ചു

By ന്യൂസ് ഡെസ്ക് April 10, 2021
തിരുവനന്തപുരം : ഗായകനും സംഗീത സംവിധായകനുമായ ജാസി ഗിഫ്റ്റിന്റെ പിതാവ് ഗിഫ്റ്റ് ഇസ്രായേല്‍ അന്തരിച്ചു. 74 വയസായിരുന്നു. വിതുരയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. അസുഖബാധിതനായ അദ്ദേഹം കുറച്ചുനാളായി തിരുവനന്തപുരത്ത് ചികിത്സയിലായിരുന്നു. കേരള സര്‍വകലാശാലയില്‍ അസിസ്റ്റന്റ് രജിസ്ട്രാറായിരുന്ന ഗിഫ്റ്റ് ഇസ്രായേല്‍ അവസാന നാളുകളില്‍...
Read full story
മുംബൈ: എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ അനില്‍ ധര്‍കര്‍ അന്തരിച്ചു. 74 വയസായിരുന്നു. ഹൃദയസംബന്ധമായ രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. മിഡ് ഡേ, ദ ഇന്‍ഡിപെന്‍ഡന്റ് തുടങ്ങിയ നിരവധി മാധ്യമങ്ങളുടെ എഡിറ്റര്‍ ആയി പ്രവര്‍ത്തിച്ചിരുന്ന ധര്‍കര്‍ ഒരു പ്രമുഖ കോളമിസ്റ്റ് കൂടിയായിരുന്നു. കഴിഞ്ഞ 50 വര്‍ഷങ്ങള്‍ക്കിടയില്‍...
Read full story
പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ഡോ. എസ് സീതാരാമന്‍ അന്തരിച്ചു
റിപ്പോര്‍ട്ട്

പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ഡോ. എസ് സീതാരാമന്‍ അന്തരിച്ചു

By ന്യൂസ് ഡെസ്ക് December 10, 2020
ആലുവ: പരിസ്ഥിതി ,നദീസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിദ്ധ്യമായിരുന്ന ഡോ. എസ് സീതാരാമന്‍ അന്തരിച്ചു. 74 വയസായിരുന്നു. ആലുവാ കുന്നുംപുറം റോഡില്‍ രാമപ്രിയയാണ് വീട്. മൃതദേഹം ആശോകപുരം കാര്‍മെല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക മാറ്റി. വിദേശത്തുളള മക്കള്‍ എത്തിയശേഷം സംസ്‌കാരം നടത്തും. ബുധനാഴ്ച (9/12/2020)...
Read full story