മാപ്പിളപ്പാട്ട് ഗായകൻ പീർ മുഹമ്മദ് (75) അന്തരിച്ചു
റിപ്പോര്‍ട്ട്

മാപ്പിളപ്പാട്ട് ഗായകൻ പീർ മുഹമ്മദ് (75) അന്തരിച്ചു

By ന്യൂസ് ഡെസ്ക് November 16, 2021
കണ്ണൂർ: പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ പീർ മുഹമ്മദ് (75) അന്തരിച്ചു. ചൊവ്വാഴ്ച(16/11/21) പുലർച്ച മുഴുപ്പിലങ്ങാട്ടെ വസതിയിലായിരുന്നു അന്ത്യംവാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് അന്ത്യം. ഒട്ടകങ്ങൾ വരിവരി വരിയായ് , കാഫ് മല കണ്ട പൂങ്കാറ്റേ തുടങ്ങിയ സൂപ്പർ ഹിറ്റ് ഗാനങ്ങൾ ഇദ്ദേഹത്തിന്റേതാണ്.എ.ടി....
Read full story
കാട്ടുപന്നിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു
റിപ്പോര്‍ട്ട്

കാട്ടുപന്നിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

By ന്യൂസ് ഡെസ്ക് November 12, 2021
നെന്മാറ : കാട്ടുപന്നിയുടെ ആക്രമണത്തില്‍ തൊഴിലാളി മരിച്ചു. ഓലിപ്പാറ കണിക്കുന്നേല്‍ മാണി (75) ആണ്‌ കൊല്ലപ്പെട്ടത്‌ . ടാപ്പിംഗ്‌ നടത്തികൊണ്ടിരിക്കെയായിരുന്നു ആക്രമണം. അയിലൂര്‍ ഓലിപ്പാറക്കടുത്ത മംഗലംഡാം വില്ലേജില്‍ പെട്ട ആനപ്പാടിയില്‍ 2021 നവംബര്‍ 11 രാവിലെ 9.30 ഓടെയാണ്‌ സംഭവം. നെഞ്ചിലും...
Read full story
ടെറസ്സിന് മുകളിൽ നിന്ന് വീണ് വസ്ത്ര വ്യാപാരി മരിച്ചു
റിപ്പോര്‍ട്ട്

ടെറസ്സിന് മുകളിൽ നിന്ന് വീണ് വസ്ത്ര വ്യാപാരി മരിച്ചു

By ന്യൂസ് ഡെസ്ക് November 8, 2021
കൽപ്പറ്റ: മേപ്പാടിയിൽ കുരങ്ങിനെ ഓടിക്കുന്നതിനിടെ ടെറസ്സിന് മുകളിൽ നിന്ന് വീണ് ടെക്സ്റ്റയിൽസ് ഉടമ മരിച്ചു. മേപ്പാടിയിലെ ആദ്യകാല വ്യാപാരിയും മാരിയമ്മൻ ക്ഷേത്ര മുൻട്രസ്റ്റി ചെയർമാനും വ്യാപാരി വ്യവസായി ഏകോപനസമിതി മേപ്പാടി യൂണിറ്റ് മുൻ പ്രസിഡന്റുമായിരുന്ന സുനിൽ ടെക്സ്റ്റയിൽസ് ഉടമ എം. നാരായണൻ...
Read full story
ദുബായി: യുഎഇ ധനമന്ത്രിയും ഉപഭരണാധികാരിയുമായ ഷേക്ക് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തും (75)അന്തരിച്ചു. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരയുമായ ഷേക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മുക്തുവാണ് ജ്യേഷ്ടനായ ഹംദാന്റെ മരണവാര്‍ത്ത പുറത്തുവിട്ടത്. മാസങ്ങളായി രോഗ...
Read full story
കൊച്ചി: ആറ് പതിറ്റാണ്ടുകളായി നാടക രംഗത്തെ നിറസാന്നിദ്ധ്യമായിരുന്ന ചോറ്റാനിക്കര രുഗ്മിണി ദേവി (75) ഓര്‍മ്മയായി. ചോറ്റാനിക്കര കടുകമംഗലത്തെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ശനിയാഴ്ച (7/11/2020) രാവിലെ 8 മണിയോടെ വീട്ടുടമ വിവരമറിയച്ചതനുസരിച്ച് പോലീസ് എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചശേഷം...
Read full story
കാഞ്ഞാങ്ങാട്: ലോക് താന്ത്രിക് ജനതാദള്‍ കാസര്‍കോട് ജില്ല പ്രസിഡന്‍റങ് എ.വി.രാമകൃഷ്ണന്‍ അന്തരിച്ചു. 75 വയസായിരുന്നു. കണ്ണൂര്‍ എകെജി ആശുപത്രിയിലായിരുന്നു അന്ത്യം. എല്‍ജെഡി മുന്‍സംസ്ഥാന ജനറല്‍സെക്രട്ടറിയായും ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. വളരെ ചെറുപ്പത്തില്‍ തന്നെ രാഷട്രീയ രംഗത്ത് സജീവമായിരുന്നു. ആദ്യം ജനസംഘത്തിലായിരുന്ന ഇദ്ദേഹം പിന്നീട്...
Read full story
പറവൂര്‍: കിണറ്റില്‍ വീണുപോയ അമ്മയെ രക്ഷിക്കാനായി മകന്‍ കിണറ്റില്‍ ഇറങ്ങി. പിന്നാലെ ഇവരെ പരക്ഷിക്കാന്‍ ഇറങ്ങിയ അയല്‍വാസിയും അപകടത്തില്‍ പെട്ടു. ഒടുവില്‍ ഫയര്‍ഫോഴ്‌സെത്തി മൂവരേയും രക്ഷപെടുത്തി. കരോട്ടുകര ചാമക്കാട്ട്‌ വാഴപ്പിളളി വീട്ടില്‍ മേരി (75) ആണ്‌ കിണറ്റില്‍ വീണുപോയത്‌. സെപ്‌തംബര്‍ 17...
Read full story