ന്യൂഡല്‍ഹി: നടപ്പ് റാബി മാര്‍ക്കറ്റിംഗ് സീസണിലെ(ആര്‍എംഎസ്) ഗോതമ്പു സംഭരണത്തില്‍ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 76,000 കോടി രൂപ നേരിട്ട് കൈമാറി കേന്ദ്രസര്‍ക്കാര്‍ . പഞ്ചാബിലെ കര്‍ഷകര്‍ക്ക് ആദ്യമായി 26,000 കോടിയിലധികം രൂപ നേരിട്ട് അക്കൗണ്ടുകളിലെത്തിയപ്പോള്‍ ഹരിയാനയിലെ കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് 16,700 കോടി...
Read full story