പൗരി: നവംബര്‍ 2ന് തുറന്ന ഉത്തരാഖണ്ഡിലെ പൗരി ജില്ലയിലെ 84 സ്‌കൂളുകള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ ഉത്തരവ്. 80 അധ്യാപകര്‍ക്ക് കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്നാണ് നിര്‍ദേശം.അഞ്ച് ദിവസത്തേക്കാണ് ഇപ്പോള്‍ സ്‌കൂളുകള്‍ അടയ്ക്കുന്നത്. ഉത്തരാഖണ്ഡിലെ 13 ജില്ലകളിലെയും അദ്ധ്യാപകരെ കൊറോണ ടെസ്റ്റ് ചെയ്യാന്‍...
Read full story