ചെന്നൈ: സിപിഎം നേതാവും , അഖിലേന്ത്യാ മഹിളാ അസോസിയേഷന് മുന്‍ ദേശീയ വൈസ് പ്രസിഡന്റും ട്രേഡ്യൂണിയന്‍ പ്രവര്‍ത്തകയും പ്രമുഖ വനിതാ വിനോചന പോരാളിയുമായ മൈഥിലി ശിവരാമന് ചെന്നൈയില്‍ അന്തരിച്ചു. 81 വയസായിരുന്നു. അല്‍ഷിമേഴ്സ് രോഗ ഹാബാധിതയായിരുന്ന അവര്‍ക്ക് കുറച്ചുദിവസം മുമ്പ് കോവിഡ്...
Read full story