ന്യൂഡല്‍ഹി: ആഭ്യന്തര വിമാന സര്‍വീസുകളില്‍ 85 ശതമാനം യാത്രക്കാരെ ഉള്‍ക്കൊള്ളിക്കാന്‍ വ്യോമയാന വകുപ്പിന്റെ അനുമതി. നേരത്തെ 72.5 ശതമാനം ആളുകളെ ഉള്‍ക്കൊള്ളിച്ച് സര്‍വീസ് നടത്താനായിരുന്നു അനുമതി. ഓഗസ്റ്റ് 12 മുതല്‍ 72.5 ശതമാനം യാത്രക്കാരുമായാണ് സര്‍വീസ് നടത്തിയിരുന്നത്.ആഭ്യന്തര വിമാന സര്‍വീസുകള്‍ കഴിഞ്ഞ...
Read full story