ഇടുക്കി: റസ്റ്റ് ഹൗസ് : ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചു
അറിയിപ്പുകള്‍

ഇടുക്കി: റസ്റ്റ് ഹൗസ് : ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചു

By ഡെസ്ക് ന്യൂസ് November 4, 2021
ഇടുക്കി: പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസില്‍ ഓണ്‍ലൈന്‍ ബുക്കിംഗ് നവംബര്‍ ഒന്നു മുതല്‍ ആരംഭിച്ചു. പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനിലൂടെ പണം അടച്ച്  resthouse.pwd@kerala.gov.in എന്ന വെബ്സൈറ്റില്‍ ഒന്‍പത് ഡബിള്‍ റൂമുകളും രണ്ട് ഡോര്‍മെറ്ററികളും 24 മണിക്കൂറും ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് കെട്ടിട...
Read full story