ലോകത്ത്‌ കോവിഡ് മരണം 95, 000 കടന്നു
റിപ്പോര്‍ട്ട്

ലോകത്ത്‌ കോവിഡ് മരണം 95, 000 കടന്നു

By ന്യൂസ് ഡെസ്ക് April 10, 2020
ന്യൂഡൽഹി ഏപ്രിൽ 10 :കോവിഡ് ബാധിച്ച് ലോകത്താകെ മരിച്ചവരുടെ എണ്ണം 95,000 കടന്നു. ഇന്നലെ മാത്രം 3,653 പേർ മരിച്ചതോടെ ആകെ ജീവൻ നഷ്ടപ്പെട്ടത് 95,657 പേർക്കാണ്. ആകെ രോഗബാധിതർ 16,03,163. ഇന്നലെ 51,014 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 49,127 പേരാണ്...
Read full story