എലിസബത്ത് രാജ്ഞി അന്തരിച്ചു
റിപ്പോര്‍ട്ട്

എലിസബത്ത് രാജ്ഞി അന്തരിച്ചു

By ന്യൂസ് ഡെസ്ക് September 9, 2022
ലണ്ടൻ: എലിസബത്ത് രാജ്ഞി അന്തരിച്ചു. 96 വയസായിരുന്നു. ആരോഗ്യ നില വഷളായതി​നെ തുടർന്ന് 2022 സെപ്തംബർ 8ന് രാവിലെ മുതൽ ഡോക്ടർമാരുടെ പരിചരണത്തിലായിരുന്നു രാജ്ഞിയെന്ന് ബക്കിങ്ഹാം കൊട്ടാരം അറിയിച്ചു ബ്രിട്ടന്റെ ചരിത്രത്തിൽ ഏറ്റവും അധികം കാലം അധികാരത്തിലിരുന്ന ഭരണാധികാരിയായിരുന്നു ഇവർ. തുടർച്ചയായി...
Read full story
കോഴിക്കോട്: പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റും കോംട്രസ്റ്റ് കണ്ണാശുപത്രി സ്ഥാപക ചെയർമാനുമായ കെ.കെ.എസ് നമ്പ്യാർ (96) നിര്യാതനായി .ഇന്നലെ വൈകിട്ട് മൂന്നോടെ ചേവായൂർ വൃന്ദാവൻ കോളനിയിലെ വസതിയിലായിരുന്നു അന്ത്യം .കണ്ണൂർ ചെറുകുന്ന് സ്വദേശിയാണ്. സംസ്കാരം ഇന്ന് വൈകിട്ട് 4 ന് മാവൂർ റോഡ്...
Read full story
കൊച്ചി: കൊച്ചി രാജകുടുംബത്തിലെ ഇളയതമ്പുരാന്‍ ഇളമന റോഡ് പാലസ് നമ്പര്‍ 17 രശ്മിയില്‍ കേരളവര്‍മ്മ തമ്പുരാന്‍ അന്തരിച്ചു. 96 വയസായിരുന്നു. കേരള ക്രിക്കറ്റ് അസോസിയേഷന്റെ ആദ്യ സെക്രട്ടറിയും ട്രാവന്‍കൂര്‍ കൊച്ചി രഞ്ജി ടീം താരവുമായിരുന്നു.ദിവസങ്ങളോളം നീളുന്ന ടെസ്റ്റ് മത്സരങ്ങളുടെ വിരസത അകറ്റാന്‍...
Read full story