ന്യൂഡൽഹി: ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപം 13 പേരുടെ മരണത്തിനിടയാക്കിയ കാർ ബോംബ് സ്ഫോടനത്തിന്റെ കണ്ണികൾക്ക് പാകിസ്താനിലും ദുബായിലും ബന്ധമുണ്ടെന്ന് കണ്ടെത്തൽ. ദുബായിൽ താമസിക്കുന്ന ചിലർക്ക് ബോംബ് സ്ഫോടനുമായി ബന്ധുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു. ശ്രീനഗറിൽ അറസ്റ്റിലായ ഡോ, ആദിൽ അഹമ്മദ് റാത്തറിനെ...
Read full story