റിപ്പോര്‍ട്ട് പഞ്ചാബിൽ ആയുധക്കടത്ത് നടത്തിയ ആറംഗ സംഘത്തെ പോലീസ് പിടികൂടി By ന്യൂസ് ഡെസ്ക് • September 12, 2025 ചണ്ഡീഗഡ് | അതിർത്തി കടന്ന് ആയുധക്കടത്ത് നടത്തിയ ആറംഗ സംഘത്തെ പഞ്ചാബിൽ നിന്ന് പിടികൂടി. ഇവരിൽ നിന്ന് ആറ് അത്യാധുനിക ആയുധങ്ങളും 5.75 ലക്ഷം ഹവാല പണവും പോലീസ് പിടികൂടി. സോഷ്യൽ മീഡിയ വഴി മെഹക്പ്രീത് സിംഗ് എന്ന രോഹിത് ആണ്... Read full story