കണ്ണൂർ: സ്ഥാനാർത്ഥി പ്രഖ്യാപനത്തെ തുടർന്നുണ്ടായ അസ്വാരസ്യങ്ങൾ ഇരിക്കൂറിൽ പൊട്ടിത്തെറിയുടെ വക്കിൽ. 16/03/21 ചൊവ്വാഴ്ച വൈകിട്ട് ഇരിക്കൂറിൽ എ ഗ്രൂപ്പ് സമാന്തര കൺവെൻഷൻ പ്രഖ്യാപിച്ചു. അതേ സമയം, ഇടഞ്ഞ് നിൽക്കുന്ന എ ഗ്രൂപ്പിനെ അനുനയിപ്പിക്കാൻ എംഎം ഹസനും കെസി ജോസഫും ചൊവ്വാഴ്ച ജില്ലയിലെത്തും....
Read full story