പത്തനംതിട്ട | പത്തനംതിട്ട ബസ്സ്റ്റാന്റില് യാത്രക്കാരന് കുഴഞ്ഞു വീണ് മരിച്ചു ചെറുകോല്‍ പഞ്ചായത്തിലെ കാട്ടൂര്‍ പേട്ട തെക്കേപാറയില്‍ ടി കെ യൂസുഫാണ്(72) മരിച്ചത്. ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത് നാട്ടുകാരനൊപ്പം ബസില്‍ മടങ്ങവെ പത്തനംതിട്ട ബസ് സ്റ്റാന്റില്‍ ഇറങ്ങിയ സമയം കുഴഞ്ഞുവീഴുകയായായിരുന്നു....
Read full story