കൊച്ചി: കര്‍ണാടകയിലെ ബുര്‍ഖാ,ഹിജാബ് വിവാദം വിദ്യാലയ മതില്‍ക്കെട്ടില്‍ നിന്ന് പുറത്തേക്ക് കടക്കുന്നു. വിവാദം കര്‍ണാടകയും കടന്ന് കേരളത്തിലും വലിയ കലാപമാണ് തീര്‍ക്കുനന്ത്. മുസ്ലൂീം ലീഗ് നേതൃത്വത്തിന് പുറമേ കെ.മുരളീധരന്‍ അടക്കമുളള കോണ്‍ഗ്രസ് നേതാക്കളും വിവാദത്തില്‍ അവരുടേതായ രീതിയില്‍ എണ്ണപകരാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍...
Read full story