ലോങ് കോവിഡ് രോഗാവസ്ഥ ആശങ്കാജനകമെന്ന് ലോകാരോഗ്യസംഘടന
റിപ്പോര്‍ട്ട്

ലോങ് കോവിഡ് രോഗാവസ്ഥ ആശങ്കാജനകമെന്ന് ലോകാരോഗ്യസംഘടന

By ന്യൂസ് ഡെസ്ക് August 6, 2021
ജനീവ: കോവിഡ് രോഗലക്ഷണങ്ങള്‍ ദീര്‍ഘകാലത്തേക്ക് അലട്ടുന്ന ലോങ് കോവിഡ് എന്ന രോഗാവസ്ഥ ആശങ്കാജനകമെന്ന് ലോകാരോഗ്യസംഘടന. ഇത്തരത്തില്‍ ബുദ്ധിമുട്ടനുഭവിക്കുന്നവരുടെ കൃത്യമായ കണക്കുകളില്ലാത്തത് സ്ഥിതി ഗുരുതരമാക്കും. കോവിഡാനന്തര രോഗപ്രശ്നങ്ങള്‍ അലട്ടുന്നവര്‍ ഉടന്‍തന്നെ വൈദ്യസഹായം തേടണമെന്നും ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചു.ലോങ് കോവിഡ് ഒരു യാഥാര്‍ഥ്യമാണ്. വൈറസ്...
Read full story