കൊച്ചി: വി.ടി. ബല്‍റാമിന് മഷിക്കുപ്പി വാങ്ങാന്‍ അമ്പത് രൂപ ക്യാമ്പയിനുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം. എന്‍.ഐ.എ ചോദ്യം ചെയ്യലിന് വിളിച്ചുവരുത്തിയ മന്ത്രി കെ.ടി ജലീലിനെ പരിഹസിച്ച് തലയിലിട്ട് നടക്കാന്‍ തോര്‍ത്ത് വാങ്ങല്‍ ക്യാമ്പയിന്‍ വി.ടി. ബല്‍റാം എം.എല്‍.എ ആരംഭിച്ചിരുന്നു....
Read full story