ആധാറിലെ വിലാസം മാറ്റാന്‍ കുടുംബാംഗത്തിന്റെ സഹായം മതി
റിപ്പോര്‍ട്ട്

ആധാറിലെ വിലാസം മാറ്റാന്‍ കുടുംബാംഗത്തിന്റെ സഹായം മതി

By ന്യൂസ് ഡെസ്ക് January 5, 2023
ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡിലെ വിലാസം മാറ്റാനുള്ള നടപടി യു.ഐ.ഡി.എ.ഐ. ലളിതമാക്കി. കുടുംബനാഥന്റെ അനുമതിയോടെ വിലാസം മാറ്റാനാണ് അനുമതി.ഇതുവരെ വിലാസം മാറ്റാന്‍ പുതിയ മേല്‍വിലാസം തെളിയിക്കുന്ന രേഖ നിര്‍ബന്ധമായിരുന്നു. ഓണ്‍ലൈന്‍ ആധാര്‍ സേവനത്തിലെ ''ഹെഡ് ഓഫ് ഫാമിലി'' അധിഷ്ഠിത അപ്‌ഡേഷന്‍ സൗകര്യമാണ ഉപയോഗിക്കേണ്ടത്....
Read full story
ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് കൈമാറുന്നതു സംബന്ധിച്ചു ബംഗളുരുവിലെ യു.ഐ.ഡി.എ.ഐ. മേഖലാകേന്ദ്രം പുറപ്പെടുവിച്ച അറിയിപ്പ് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. ആധാര്‍ പകര്‍പ്പ് നല്‍കുന്നതില്‍ കുഴപ്പമില്ലെന്നും എന്നാല്‍, പൊതുവായ ജാഗ്രത പാലിക്കണമെന്നും പുതിയ അറിയിപ്പില്‍ പറയുന്നു.വ്യക്തികളുടെ വിവരങ്ങളും സ്വകാര്യതയും സംരക്ഷിക്കപ്പെടുന്ന തരത്തില്‍ത്തന്നെയാണ് ആധാര്‍...
Read full story
ന്യൂഡല്‍ഹി : തെരഞ്ഞെടുപ്പ്‌ പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട നിയമ ഭേതഗതികള്‍ ലോകസഭ പാസാക്കി. അതില്‍ പ്രധാനമായും വോട്ടര്‍ ഐഡി ആധാറുമായി ബന്ധിപ്പിക്കുന്നതിനുളള ബില്ലാണ്‌. ശബദ വോട്ടോടെയാണ്‌ ബില്‍ ലോകസഭ പാസാക്കിയത്‌. കഴിഞ്ഞ ദിവസം ബില്ലിന്‌ കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ ലോക്‌സഭയില്‍...
Read full story
ന്യൂഡൽഹി: രാജ്യത്തെ എല്ലാ പൗരന്മാർക്കും ഡിജിറ്റൽ ആരോഗ്യ കാർഡ് നൽകുന്ന ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷന് പ്രധാമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ചു. പൗരന്മാരുടെ എല്ലാവിധ ആരോഗ്യ വിവരങ്ങളും അടങ്ങുന്നതായിരിക്കും ആരോഗ്യ കാർഡ്. ദേശീയ ഡിജിറ്റൽ ആരോഗ്യ മിഷന്റെ പദ്ധതി കഴിഞ്ഞ...
Read full story
ന്യൂ ഡല്‍ഹി : ഐഐആര്‍സിടി വെബ്‌സൈറ്റ്‌ വഴി ട്രെയിന്‍ ടിക്കറ്റ്‌ ബുക്കുചെയ്യാന്‍ ആധാര്‍,പാന്‍കാര്‍ഡ്‌, പാസ്‌പോര്‍ട്ട്‌ തുടങ്ങിയവ ലോഗിന്‍ വിശദാംശങ്ങളായി നല്‍കേണ്ടി വരുന്ന പദ്ധതിക്കായി ഇന്ത്യന്‍ റെയില്‍വേ പദ്ധതി തയ്യാറാക്കുകയാണെന്നാണ്‌ വിവരം. ആര്‍പിഎഫ്‌ ഡയറക്ടര്‍ ജനറല്‍ അരുണ്‍ കുമാറാണിക്കാര്യം വ്യക്തമാക്കിയത്‌. തട്ടിപ്പുതടയുകയെന്ന ലക്ഷ്യമാണ്‌...
Read full story
മലപ്പുറം: ഏറനാട് താലൂക്കിലെ ചില റേഷന്‍ കാര്‍ഡുടമകള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് മരണപ്പെട്ടുപോയ റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ പേര് റേഷന്‍ കാര്‍ഡില്‍ നിന്നും മാറ്റാതെ ഇപ്പോഴും അവരുടെ റേഷന്‍ വിഹിതം വാങ്ങുന്നുണ്ടെന്ന കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു....
Read full story
ന്യൂഡല്‍ഹി: ഭരണഘടനയുടെ ആമുഖത്തില്‍ പറയുന്ന നമ്മള്‍, ഭാരതത്തിലെ ജനങ്ങള്‍' എന്ന വരികളെ ആധാറിന് ഉള്‍ക്കൊള്ളാന്‍ കഴിയുമോ എന്നത് അടക്കം നിരവധി കാര്യങ്ങള്‍ ചൂണ്ടികാട്ടി, ആധാറിന് ഭരണഘടനാ സാധുതയുണ്ടെന്ന വിധിക്കെതിരെ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീം കോടതി 11-01-2021ന് പരിഗണിക്കും. ജസ്റ്റിസുമാരായ എ...
Read full story