ആലപ്പുഴ∙ വന്ദേഭാരത് ട്രെയിനിന്റെ വരവോടെ ആലപ്പുഴ വഴിയുള്ള മറ്റു രണ്ടു ട്രെയിനുകളുടെ സമയം മാറ്റാൻ ആലോചന. ആലപ്പുഴ – എറണാകുളം എക്സ്പ്രസ്, ജനശതാബ്ദി എക്സ്പ്രസ് എന്നിവയുടെ സമയത്തിലാകും മാറ്റം വരുത്തുക. അമ്പലപ്പുഴ മുതൽ കുമ്പളം വരെയുള്ള ഭാഗത്ത് ഒരു ട്രാക്ക് മാത്രമായതാണു...
Read full story