സംസ്ഥാനത്ത് 2023 ജൂലൈ 2 മുതൽ കാലവർഷം കനക്കാൻ സാധ്യത. വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ജൂലൈ 3 മുതൽ...
Read full story