മുംബൈ:ഏറെ ആരാധകരുളള ബോളിവുഡ് നടനാണ് ആമിര്‍ ഖാന്‍. സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരം ഇപ്പോള്‍ നേപ്പാളിലേക്ക് പോയിരിക്കുകയാണ്. അവിടെ നടന്‍ ധ്യാനത്തിനായാണ് പോയതെന്നാണ് സൂചന. നേപ്പാളില്‍ കാഠ്മണ്ഡുവില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയുള്ള ബുദ്ധനീലകണ്ഠയിലുള്ള പ്രശസ്തമായ വിപാസന മെഡിറ്റേഷന്‍ സെന്ററിലാണ് താരം...
Read full story