തിരുവനന്തപുരം : 1999ല്‍ നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് ലോകായുക്ത നിയമത്തിന്റെ ഭേതഗതിയെ എതിര്‍ത്തത് സെക്ഷന്‍ 14ലെ ഭരണഘടനാ വിരുദ്ധതയെക്കുറിച്ച് ബോധ്യമില്ലാതിരുന്നതുകൊണ്ടായിരുന്നെന്നും അത് തെറ്റായി പോയെന്നും സിപിഎം മുതില്‍ന്ന നേതാവും മുന്‍ എംഎല്‍എയുമായ ആനത്തലവട്ടം ആനന്ദന്‍. കാര്യങ്ങള്‍ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഇപ്പോള്‍...
Read full story