സ്ത്രീധനത്തിനെതിരേ ശക്തമായ ബോധവത്കരണം നടത്തേണ്ടതുണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.സ്ത്രീധനത്തിനെതിരേ സമൂഹം ശക്തമായി രംഗത്തുവരണം.സ്ത്രീധനത്തിന്റെ പേരിൽ ആത്മഹത്യ ചെയ്ത ഡോ. ഷഹ്നയുടെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പെൺകുട്ടികയുടെ കുടുംബത്തിൽനിന്ന് പണം ആവശ്യപ്പെടുക എന്നത് ക്രൂരമായ മനോഭാവമാണെന്നും ഇത്തരത്തിലുള്ള...
Read full story
മുംബൈ: ഏക സിവിൽകോഡ് കൊണ്ട്‌ ഉദ്ദേശിക്കുന്നത് എല്ലാവർക്കും സമത്വവും നീതിയുമാണെന്ന് കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വെള്ളിയാഴ്ച താനെ വെസ്റ്റ് തീൻ ഹാത് നാക്കയ്ക്കടുത്തു ടിപ് ടോപ്പ് പ്ലാസ ഹാളിൽ വൈകീട്ട്‌ 6 മണിക്ക് നടത്തിയ പ്രഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം...
Read full story
കൊച്ചി: കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്കുള്ള നിയമനം ഹൈക്കോടതി ശരിവച്ചതിനെതിരേ അപ്പീൽ വരാനിടയുള്ള സാഹചര്യത്തിൽ, പ്രിയ വർഗീസ് സുപ്രീം കോടതിയിൽ തടസഹർജി ഫയൽ ചെയ്തു. തന്‍റെ വാദം കേൾക്കാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്നാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്. ഗവർണർ ആരിഫ് മുഹമ്മദ്...
Read full story
കൊച്ചി: പ്രിയ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി അന്തിമമല്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സുപ്രീം കോടതിയെ സമീപിക്കാൻ പരാതിക്കാരന് അവകാശമുണ്ട്. അതിനായാണ് താൻ കാത്തിരിക്കുന്നത്. മന്ത്രിമാരുടെ വിമർശനങ്ങൾ മറുപടി അർഹിക്കുന്നില്ല. കേരളത്തിൽ എല്ലാ ദിവസവും അഴിമതിയുടെ വിവരങ്ങളാണ് പുറത്തു...
Read full story
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ തലവനായ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഉത്തരവ് അനുസരിച്ചു സാങ്കേതിക സർവകലാശാലാ വിസിയുടെ ചുമതല ഏറ്റെടുത്തു എന്നതിന്റെ പേരിൽ ഡോ.സിസയെ അധികൃതർ പീഡിപ്പിക്കുന്നതായി റിപ്പോർട്ടുകൾ. സാങ്കേതിക സർവകലാശാലാ വൈസ് ചാൻസലറുടെ താൽക്കാലിക ചുമതല വഹിച്ചിരുന്ന ഡോ.സിസ തോമസ്...
Read full story
സംസ്ഥാന സ്‌കൂള്‍ കലോത്സവം: വിക്രം മൈതാനം പ്രധാന വേദി
റിപ്പോര്‍ട്ട്

സംസ്ഥാന സ്‌കൂള്‍ കലോത്സവം: വിക്രം മൈതാനം പ്രധാന വേദി

By ന്യൂസ് ഡെസ്ക് November 22, 2022
കോഴിക്കോട്: ജനുവരി മൂന്നുമുതല്‍ ഏഴു വരെ കോഴിക്കോട്ട് സംഘടിപ്പിക്കുന്ന അറുപത്തിയൊന്നാമത് കേരള സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ പ്രധാനവേദി വെസ്റ്റ്ഹില്‍ വിക്രം മൈതാനം. കോഴിക്കോട് ജില്ലയിലെ വിവിധ സ്‌കൂളുകളിലായി 24 വേദികളാണ് ഒരുക്കുക. 239 ഇനം കലാപരിപാടികളില്‍ വിദ്യാര്‍ഥികള്‍ മാറ്റുരയ്ക്കും. ഇതോടൊപ്പം സംസ്‌കൃതോത്സവവും...
Read full story
കേരളപ്പിറവി ആശംസകള്‍ നേര്‍ന്ന് ഗവര്‍ണര്‍
റിപ്പോര്‍ട്ട്

കേരളപ്പിറവി ആശംസകള്‍ നേര്‍ന്ന് ഗവര്‍ണര്‍

By ന്യൂസ് ഡെസ്ക് November 1, 2022
തിരുവനന്തപുരം: കേരളപ്പിറവി ആശംസകള്‍ നേര്‍ന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ . മെച്ചപ്പെട്ട പ്രയത്നത്തിലൂടെ പ്രിയ സംസ്ഥാനത്തിന്റെ വികസനവും പുരോഗതിയും സാദ്ധ്യമാക്കിയും സാമൂഹിക ഒരുമ ശക്തിപ്പെടുത്തിയും മാതൃഭാഷയായ മലയാളത്തെ പരിപോഷിപ്പിച്ചും മുന്നേറാന്‍ നമുക്ക് കൈകോര്‍ക്കാമെന്ന് ഗവര്‍ണര്‍ ആശംസ സന്ദേശത്തില്‍ പറഞ്ഞു.
Read full story
ഡോ: എം.ആര്‍. ബൈജു പി.എസ്.സി. ചെയര്‍മാന്‍
റിപ്പോര്‍ട്ട്

ഡോ: എം.ആര്‍. ബൈജു പി.എസ്.സി. ചെയര്‍മാന്‍

By ന്യൂസ് ഡെസ്ക് October 27, 2022
തിരുവനന്തപുരം: പി.എസ്.സി. ചെയര്‍മാനായി ഡോ.എം.ആര്‍. ബൈജുവിനെ നിയമിക്കാന്‍ ഗവര്‍ണറോടു ശിപാര്‍ശ ചെയ്യുന്നതിനു മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവിലെ ചെയര്‍മാന്‍ എം.കെ. സക്കീര്‍ ഈ മാസം 30നു വിരമിക്കുന്ന ഒഴിവിലാണു നിയമനം. നിലവില്‍ പി.എസ്.സി അംഗമാണു ബൈജു. 2017 ജനുവരി ഒന്‍പതിനാണ് അദ്ദേഹം അംഗമായി...
Read full story
തിരുവനന്തപുരം: മന്ത്രിയെ നീക്കണമെന്ന ഗവര്‍ണറുടെ ആവശ്യത്തിനെതിരെ ഭരണപക്ഷവും പ്രതിപക്ഷവും രംഗത്തെത്തി. ഗവര്‍ണര്‍ ഭരണഘടനയെ വെല്ലുവിളിക്കുകയാണെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. മന്ത്രിമാരെ പിന്‍വലിക്കാനുള്ള അധികാരം ഗവര്‍ണര്‍ക്ക് ഇല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചു. അതിനുള്ള അധികാരം മുഖ്യമന്ത്രിയിലാണ് നിക്ഷിപ്തമായിരിക്കുന്നത്. എന്നാല്‍,...
Read full story
തിരുവനന്തപുരം: വി സിമാരുടെ കൂട്ട രാജി ആവശ്യപ്പെട്ട ഗവര്‍ണര്‍ മറ്റൊരു അസാധാരണ നടപടിയുമായി രംഗത്ത്. ധനമന്ത്രിയെ നീക്കണമെന്നാണ് ഇത്തവണ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ധനമന്ത്രിയില്‍ വിശ്വാസം നഷ്ടപ്പെട്ടുവെന്നും അതിനാല്‍ ധനമന്ത്രി കെ എന്‍ ബാലഗോപാലിനെ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് ഗവര്‍ണര്‍...
Read full story