അസം: അസമിൽ പതിനാറുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി പുഴയിലെറിഞ്ഞു. ഏട്ടാം ക്ലാസ് വിദ്യാർഥിനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഓട്ടോ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. അസമിലെ കംറുപ് ജില്ലയിലാണ് ഈ ദാരുണസംഭവം നടന്നത്. മൊബൈൽ റീചാർജ് ചെയ്യാൻ പുറത്തുപോയ പെൺകുട്ടി വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. തുടർന്ന്...
Read full story