കൊല്ലം: വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പരിചയപ്പെട്ട് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചശേഷം കടന്നുകളഞ്ഞ യുവാവ് പിടിയില്‍. കൊട്ടിയം പറക്കുളം മഞ്ഞക്കുഴി നെജീം മന്‍സിലില്‍ ആഷിഖ്(22) ആണ് പിടിയിലായത്. ഇരവിപുരം സ്വദേശിയായ പെണ്‍കുട്ടിയുമായി ഫേസ്ബുക്കിലൂടെ പരിചയത്തിലാവുകയും മറ്റാരുമില്ലാതിരുന്ന സമയത്ത് വീട്ടിലെത്തി ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. സംഭവം പുറത്തുപറഞ്ഞാല്‍...
Read full story