ചണ്ഡിഗഡ്:കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാത്ത കേന്ദ്രനടപടിയില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍(ഐ.എല്‍.എല്‍.ഡി) നേതാവ് അഭയ് സിങ് ചൗട്ടാലയും ഉത്തര്‍പ്രദേശിലെ ബി.ജെ.പി. നേതാവ് അവ്താര്‍ സിങ് ബദാനയും നിയമസഭാംഗത്വം രാജിവച്ചു. ഐ.എല്‍.എല്‍.ഡിയുടെ ഏക എം.എല്‍.എയായ അഭയ് സിങ് ചൗട്ടാല ഹരിയാന നിയമസഭയില്‍നിന്നാണു രാജിവച്ചത്. റിപ്പബ്ലിക്...
Read full story