എ.ബി.സി.ഡി ക്യാമ്പുകള്‍ സമാപിച്ചു · മുഴുവന്‍ പട്ടിക വര്‍ഗ്ഗക്കാര്‍ക്കും ആധികാരിക രേഖകള്‍ ഉറപ്പാക്കിയ ആദ്യ ജില്ലയായി വയനാട് · 64,670 ഗുണഭോക്താക്കള്‍ക്ക് 1,42,563 സേവനങ്ങള്‍ · 22,888 രേഖകള്‍ ഡിജി ലോക്കറില്‍ മുഴുവന്‍ പട്ടികവര്‍ഗ്ഗക്കാര്‍ക്കും ആറ് ആധികാരിക രേഖകള്‍ ഉറപ്പാക്കിയ സംസ്ഥാനത്തെ...
Read full story