24 ലക്ഷം രൂപ തട്ടിപ്പുനടത്തിയ പ്രതി പോലീസ്‌ പിടിയിലായി
റിപ്പോര്‍ട്ട്

24 ലക്ഷം രൂപ തട്ടിപ്പുനടത്തിയ പ്രതി പോലീസ്‌ പിടിയിലായി

By ന്യൂസ് ഡെസ്ക് September 26, 2021
ബാലരാമപുരം : കൈത്തറി വ്യാപാരിയില്‍ നിന്ന്‌ വസ്‌ത്രങ്ങള്‍ വാങ്ങി 24 ലക്ഷം രൂപ തട്ടിയ മലപ്പുറം സ്വദേശി പിടിയില്‍. മലപ്പുറം ഒലക്കര തിരൂരങ്ങാടി അബ്ദൂള്‍ റഹമാന്‍ നഗറില്‍ പുനയൂര്‍ കോയാസ്‌മുഖം വീട്ടില്‍ അബ്ദുള്‍ ഗഫൂര്‍(37) ആണ്‌ അറസറ്റിലായത്‌. ബാലരാമപുരം കൈത്തറി തെരുവിലെ...
Read full story