അടല്‍ തുരങ്കം ജനങ്ങളുടെ ജീവിതം മാറ്റിമറിയ്ക്കും: പ്രധാനമന്ത്രി വികസനത്തിന്റെ നേട്ടം ഓരോ പൗരനിലുമെത്തിച്ചേരണമെന്ന ഗവണ്‍മെന്റിന്റെ പ്രതിബദ്ധത അടല്‍ തുരങ്കത്തിലൂടെ പ്രതിധ്വനിക്കുന്നതായി പ്രധാനമന്ത്രി. വോട്ടുകളുടെ എണ്ണം നോക്കിയല്ല, മറിച്ച് ഒരു ഇന്ത്യക്കാരനും പിന്നിലാകരുതെന്നതിന്റെ അടിസ്ഥാനത്തിലാകണം നയങ്ങള്‍ രൂപീകരിക്കേണ്ടത്: പ്രധാനമന്ത്രി ദേവ ദര്‍ശനത്തിന്റെയും ബുദ്ധ...
Read full story