ഗുവാഹത്തി: അസമില്‍ കുടങ്ങിക്കിടന്ന ബസിലെ ജീവനക്കാരന്‍ ആത്മഹത്യ ചെയ്ത നിലയിൽ. കോഴിക്കോട് കൊയിലാണ്ടി സ്വദേശി അഭിജിത്തിനെയാണ് 15/06/21 ചൊവ്വാഴ്ച ബസിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. അതിഥി സംസ്ഥാനത്തൊഴിലാളികളുമായി അസമിലേക്ക് പോയതായിരുന്നു അഭിജിത്. കേരളത്തില്‍ നിന്ന് പോയ നിരവധി ബസുകള്‍ അസമിലും...
Read full story
കോഴിക്കോട്: കോഴിക്കോട് കോൺഗ്രസ് സ്ഥാനാർഥി സാധ്യതാ പട്ടികയായി. കോഴിക്കോട് നോർത്തിൽ കെഎസ്‌യു പ്രസിഡന്റ് അഭിജിത് സ്ഥാനാർത്ഥിയാകും. ബാലുശേരിയിൽ നടൻ ധർമ്മജൻ ബോൾഗാട്ടി മത്സരിക്കും. പേരാമ്പ്രയിൽ കെസി അബു മത്സരിക്കും. കൊയിലാണ്ടിയിൽ എൻ സുബ്രഹ്മണ്യൻ, രാജീവൻ മാസ്റ്റർ എന്നിവരിൽ ഒരാൾ മത്സരിക്കും. എലത്തൂർ...
Read full story
തിരുവനന്തപുരം: കെഎസ്‌.യു സംസ്ഥാന പ്രസിഡന്‍റ് ആള്‍മാറാട്ടം നടത്തിയതിന്‍റെ രേഖകള്‍ പുറത്തുവന്നു. അഭി എംകെ എന്നെഴുതിയ സമ്മതപത്രം പോത്തന്‍കോട്‌ പഞ്ചായത്താണ്‌ പുറത്തുവിട്ടത്‌. കോവിഡാണെന്ന്‌ സ്ഥിരീകരിച്ചെങ്കിലും വീട്ടില്‍ കഴിയാനാണ്‌ താല്‍പ്പര്യമെന്ന്‌ സമ്മത പത്രത്തില്‍ പറയുന്നു. ഒപ്പ്‌ വ്യാജമാണോയെന്നറിയാന്‍ പോലീസ്‌ കയ്യക്ഷരം പരിശോധിക്കും. എന്നാല്‍ സമ്മതപത്രം...
Read full story
ന്യൂഡൽഹി ഒക്ടോബർ 22: 2019 ലെ സാമ്പത്തിക ശാസ്ത്ര നോബൽ ജേതാവ് അഭിജിത് ബാനർജിയുടെ നേട്ടങ്ങളിൽ രാജ്യത്തിന് അഭിമാനമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് രാവിലെ നൊബേൽ സമ്മാന ജേതാവ് മോദിയെ സന്ദർശിച്ച്‌, വിവിധ വിഷയങ്ങളിൽ സംവദിച്ചു. പ്രധാനമന്ത്രി തന്റെ ഭാവി...
Read full story