റിപ്പോര്‍ട്ട് അഭയ കേസിൽ വിധി ഡിസംബർ 22 ന്; വിധി വരുന്നത് അഭയ കൊല്ലപ്പെട്ട് 28 വർഷത്തിനു ശേഷം By ന്യൂസ് ഡെസ്ക് • December 10, 2020 തിരുവനന്തപുരം: സിസ്റ്റർ അഭയ കൊലക്കേസിൽ ഡിസംബർ 22-ന് തിരുവനന്തപുരം സി ബി ഐ കോടതി വിധി പറയും. സിസ്റ്റർ അഭയ കൊല്ലപ്പെട്ട് 28 വർഷങ്ങൾക്ക് ശേഷമാണ് കേസിൽ വിധി പറയുന്നത്. വൈദികരായ ഫാ. തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരാണ് കേസിലെ... Read full story