തൃശ്ശൂർ: ജില്ലയിലെ വിവിധ ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇന്സ്ടിട്യൂട്ടുകളിൽ നിന്നും പഠിച്ചിറങ്ങിയവർക്ക് തൊഴിൽ അവസരമൊരുക്കാൻ സ്പെക്ട്രം 2021 തൊഴിൽ മേള സംഘടിപ്പിക്കുന്നു. ഇന്ന്  രാവിലെ 9 മുതൽ ചാലക്കുടി ഐടിഐയിൽ നടക്കുന്ന  തൊഴിൽ മേള ബി ഡി ദേവസ്സി എംഎൽഎ ഉദ്ഘാടനം ചെയ്യും....
Read full story