അഞ്ചല്‍: സുഹൃത്തുക്കള്‍ ചേര്‍ന്ന് മദ്യപിക്കുന്നതിനിടെ കത്തിക്കുത്തേറ്റ് ഒരാള്‍ മരിച്ച സംഭവത്തില്‍ രണ്ടുപേര്‍കൂടി അറസ്റ്റിലായി. 2020 സെപ്തംബര്‍ ഒന്നിന് വാളകത്തായിരുന്നു കേസിനാസ്പദമായ സംഭവം. പെരുവണ്ണൂര്‍ രാജീവ് ഭവനില്‍ രാജീവ്(40) വാലിക്കോട്ട് വീട്ടില്‍ അഭിലാഷ് (40) എന്നിവരാണ് അറസ്റ്റിലായത്. പത്തനാപുരം പനമ്പറ്റ സ്വദേശി ജോസിനെ...
Read full story