തൃശൂര്‍: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി ജീവനൊടുക്കിയ സംഭവത്തില്‍ യുവതിയെ പോക്സോ നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ ഒരു വര്‍ഷത്തിനുശേഷമാണ് വരന്തരപ്പിള്ളി ചക്കുങ്ങല്‍ വീട്ടില്‍ അഭിരാമി (24)യെ തൃശൂർ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. 2020 ജനുവരിയിലാണ് പെൺകുട്ടി ജീവനൊടുക്കിയത്. പെണ്‍കുട്ടിയെ മരണത്തിനു...
Read full story