തിരുവനന്തപുരം: വിദ്യാഭ്യാസ കാര്യങ്ങലിലടക്കമുളള പോരായ്മകളെ ക്കുറിച്ച് ക്രൈസ്തവ സഭകളുമായി പ്രധാന മന്ത്രി നരേന്ദ്ര മോദി ചര്‍ച്ച നടത്തുമെന്ന് മിസോറാം ഗവര്‍ണ്ണര്‍ പി എസ് ശ്രീധരന്‍ പിളള സീറോ മലബാര്‍ സഭ മോജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ഉറപ്പുനല്‍കി. തൈക്കാട്...
Read full story