അബുദാബി: രാജസ്ഥാൻ റോയൽസിന് വീണ്ടും നിരാശയുടെ ഒരു ദിവസം. ബാറ്റിംഗ് നിര തകർന്നടിഞ്ഞപ്പോൾ മുംബൈ ഇന്ത്യൻസിനു മുന്നിൽ രാജസ്ഥാൻ റോയൽസ് മുട്ടുമടക്കി. സൂര്യകുമാര്‍ യാദവിന്‍റെ അര്‍ദ്ധസെഞ്ച്വറിയുടെയും ജസ്പ്രീത് ബുംറയും തകര്‍പ്പന്‍ പന്തേറിന്‍റെയും മികവില്‍ മുംബൈക്ക് തിളക്കമാർന്ന വിജയം. 57 റണ്‍സിനാണ് രാജസ്ഥാന്‍...
Read full story
ചെന്നൈ വീണ്ടും തോറ്റു , ഹൈദരാബാദിന് 7 റൺസിൻ്റെ വിജയം
റിപ്പോര്‍ട്ട്

ചെന്നൈ വീണ്ടും തോറ്റു , ഹൈദരാബാദിന് 7 റൺസിൻ്റെ വിജയം

By ന്യൂസ് ഡെസ്ക് October 3, 2020
അബുദാബി: ഐപിഎല്ലില്‍ ധോണിയുടെ ചെന്നൈ മൂന്നാം തവണയും തോറ്റു . ഇത്തവണ ഹൈദരാബാദാണ് 7 റണ്‍സിന് ചെന്നൈയെ തോൽപിച്ചത്. ഹൈദരാബാദിന്റെ കണിശതയാര്‍ന്ന ബൗളിങ്ങിന് മുന്നില്‍ ചെന്നൈ മുട്ടുമടക്കുകയായിരുന്നു. ഷെയ്ന്‍ വാട്സണ്‍ 1, ഫാഫ് ഡുപ്ലെസിസ് 22, അമ്ബാട്ടി റായ്ഡു 8, കേദാര്‍...
Read full story
ബൗളർമാരുടെ ദിവസം,  പഞ്ചാബിനെ എറിഞ്ഞിട്ട് മുംബെ
റിപ്പോര്‍ട്ട്

ബൗളർമാരുടെ ദിവസം, പഞ്ചാബിനെ എറിഞ്ഞിട്ട് മുംബെ

By ന്യൂസ് ഡെസ്ക് October 2, 2020
അബുദാബി: ഐപിഎല്ലില്‍ 13-ാം സീസണിൽ ബൗളർമാരുടെ ദിവസമായിരുന്നു വ്യാഴാഴ്ച (2/10/2020) .ബൗളിംഗ് കരുത്തിൽ കിങ്സ് ഇലവന്‍ പഞ്ചാബിനെതിരെ മുംബൈ ഇന്ത്യന്‍സ് തകര്‍പ്പന്‍ ജയമാണ് കൈപ്പിടിയിലൊതുക്കിയത്. മുംബൈ ഉയര്‍ത്തിയ 192 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന്‍റെ പോരാട്ടം നിശ്ചിത 20 ഓവറില്‍ എട്ടിന്...
Read full story
അബുദാബി: രോഗികളുമായി അടുത്തിടപെടുന്ന ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷക്കാണ് അടിയന്തിര പരിഗണന നല്‍കുകയെന്ന് യുഎഇ ആരോഗ്യ പ്രതിരോധ വകുപ്പുമന്ത്രി അബ്ദുല്‍ റഹ്മാന്‍ ബിന്‍ മുഹമ്മദ്  അല്‍ ഉവൈസ്.    കോവിഡ് 19 വാക്സിന്‍ ആദ്യഡോസ് സ്വീകരിച്ചുകൊണ്ട്  സംസാരിക്കുകയായിരുന്നു ആരോഗ്യ മന്ത്രി.  അബുദാബിയില്‍ നടന്നുവരുന്ന മൂന്നാംഘട്ട വാക്സിന്‍ പരീക്ഷണത്തിന്‍റെ ക്ലിനിക്കല്‍ പരിശോധനകള്‍ വിജയകരവും...
Read full story
ഐ പി എൽ – ആവേശത്തോടെ ക്രിക്കറ്റ് ലോകം
റിപ്പോര്‍ട്ട്

ഐ പി എൽ – ആവേശത്തോടെ ക്രിക്കറ്റ് ലോകം

By ന്യൂസ് ഡെസ്ക് September 18, 2020
ദുബായ്: രാജ്യം ഇനി ക്രിക്കറ്റ് ലഹരിയിലേക്ക്. ഐപിഎല്‍ ട്വന്റി–-20 ക്രിക്കറ്റിന്റെ 13–-ാം പതിപ്പിന് 19/9/2020 ശനിയാഴ്ച തുടക്കമാകും. രാത്രി 7.30ന് നിലവിലെ ചാമ്ബ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് ചെന്നൈ സൂപ്പര്‍ കിങ്സിനെ നേരിടും. കഴിഞ്ഞ സീസണിലെ ഫൈനലിന്റെ തനിയാവര്‍ത്തനമാണ് ഇത്തവണത്തെ ഉദ്ഘാടന മത്സരം....
Read full story
അബൂദബി: കൊവിഡ് രോഗികളെ പൊലീസ് നായകളെ ഉപയോഗിച്ച് മണത്തറിയാമെന്ന് യുഎഇയില്‍ തെളിയിച്ചു. ഇതുസംബന്ധിച്ച് നടത്തിയ പരീക്ഷണം വിജയംവരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രോഗം ബാധിച്ചെന്ന് സംശയമുള്ള വ്യക്തികളുടെ വിയര്‍പ്പ് ശേഖരിച്ച് പ്രത്യേക കുപ്പികളില്‍ നിക്ഷേപിച്ച് അടച്ചശേഷം അത് നായയെക്കൊണ്ട് മണപ്പിച്ചാണ് രോഗമുള്ളവരെ...
Read full story