മലപ്പുറം: മലപ്പുറം ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി ഇന്നലെ (മെയ് 24) കോവിഡ് 19 സ്ഥിരീകരിച്ചു. മെയ് 17ന് അബുദബിയില്‍ നിന്ന് കരിപ്പൂരിലെത്തിയ പരപ്പനങ്ങാടി അയ്യപ്പന് കാവ് സ്വദേശിനി 70 കാരി, ഇവരുടെ പേരമകള്‍ അഞ്ചു വയസുകാരി, മുംബൈയില്‍ നിന്ന് മെയ്...
Read full story