. കോഴിക്കോട്: ഇന്റേണല്‍ മാര്‍ക്കിന്റെ പേരില്‍ വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന പരാതിയിൽ അധ്യാപകന് അറസ്റ്റില്‍.കോഴിക്കോട് ചാത്തമംഗലം എന്‍ഐടിയില്‍ ടീച്ചിംഗ് അസിസ്റ്റന്റായ പാലക്കാട് സ്വദേശി വിഷ്ണു (32) ആണ് അറസ്റ്റിലായത്. 2025 ഏപ്രില്‍ മുതല്‍ വിവിധ ദിവസങ്ങളിലായി വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തി അദ്ധ്യാപകൻ കെട്ടാങ്ങലിലെ...
Read full story