ഭോപാല്‍: മധ്യപ്രദേശില്‍ ജമ്മുതാവി ദുര്‍ഗ്- ഉദംപൂര്‍ (20848) എക്സ്പ്രസ്സിന് തീപ്പിടിച്ചു. നാല് എസി കോച്ചുകള്‍ക്കാണ് തീപ്പിടിച്ചത്. ആളപായമൊന്നും ഇതുവരെ റിപോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് വിവരം. അഗ്നിശമന സേനയുടെ അഞ്ച് വാഹനങ്ങള്‍ സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമം നടത്തുകയാണ്. രാജസ്ഥാനിലെ ധോല്‍പൂരിനും മധ്യപ്രദേശിലെ മൊറേനയ്ക്കും ഇടയില്‍...
Read full story