എറണാകുളം: ജില്ലയിലെ ആലുവ, പറവൂർ താലൂക്കുകളിലെ ജനങ്ങളുടെ വിവിധ പരാതികൾ പരിഹരിക്കുന്നതിനായി സംഘടിപ്പിച്ച സാന്ത്വന സ്പർശം 2021 അദാലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ഉച്ചവരെ അനുവദിച്ചത് 24 ലക്ഷം രൂപ. ചികിത്സാ ധനസഹായം, അപകടമരണം എന്നീ പരാതികളിലാണ് പ്രാധാനമായും ദുരിതാശ്വാസ നിധിയിൽ...
Read full story