മുംബൈ: വിമാനങ്ങള്‍ക്ക് ഭീഷണി സന്ദേശം അയച്ച സംഭവത്തില്‍ 17കാരൻ പൊലീസ് കസ്റ്റഡിയില്‍. മുംബൈയിലാണ് ഇയാള്‍ പിടിയിലായത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 12ഓളം വിമാനങ്ങള്‍ക്കാണ് ബോംബ് ഭീഷണി ലഭിച്ചത്. എയർ ഇന്ത്യ, അകാശ എയർ, ഇൻഡിഗോ തുടങ്ങിയ വിമാന കമ്പനികളുടെ വിമാനങ്ങള്‍ക്കെല്ലാം ബോംബ്...
Read full story